മമ്മൂട്ടി ചിത്രത്തെക്കുറിച്ച് രഞ്ജി പണിക്കർ | filmibeat Malayalam

2018-06-12 1,347

Renji Panicker says about Mammootty's upcoming movie
അബ്രഹാമിന്റെ സന്തതികളുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍. ചിത്രത്തില്‍ സീനിയര്‍ പൊലീസായിട്ടാണ് രണ്‍ജി പണിക്കര്‍ എത്തുന്നത്. ചിത്രം വളരെ പ്രീയപ്പെട്ടതാണെന്ന് രണ്‍ജി പറയുന്നു.
#Renjipanikker #Mammootty